ജോയൽ മാത്യൂസ്

എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് നീരജ് മാധവ്

ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ ആക്ഷന്‍ അവതാര്‍ കണ്ട ചിത്രമാണ് ആര്‍ഡിഎക്സ്. നീരജിനൊപ്പം ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം…

3 months ago

സന്യാസി എന്റെ മുതുകത്ത് അടിച്ചു; ഷൂട്ടിനിടയിലെ രസകരമായ അനുഭവം പറഞ്ഞ് വിനയ് ഫോര്‍ട്ട്

നിവിന്‍ പോളി നായകനായെത്തുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ല്‍ നടന്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫാമിലിക്കൊപ്പം കണ്ടിറങ്ങാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. ഇപ്പോഴിതാ…

3 months ago

വീട്ടിലെത്തിയാല്‍ ഞാന്‍ ആക്രി പെറുക്കാന്‍ പോകും; മമിത

നടി മമിത ബൈജുവിന്റെ അഭിമുഖത്തിലെ രസകരമായൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമിത ചെയ്യുന്ന ചൈല്‍ഡിഷ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന രേഖ മേനോന്റെ ചോദ്യത്തിന് താരം…

3 months ago

വിവാഹം പരസ്യമാക്കത്തത് എന്ത്? കാരണം പറഞ്ഞ് അനുമോള്‍

ഇന്നലെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയിയും നടിയുമായ അനുമോള്‍ വിവാഹിതയായത്. തമിഴ്നാട് സ്വദേശിയും നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഭുവനേഷ് ആണ് അനുവിന് താലി…

3 months ago

തന്നെ വിറ്റ് കാശാക്കുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ രേണു

റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ക്കുണ്ടാക്കുന്ന ഉപദ്രവം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായതാണ്. ദയ സുജിത്ത്, അഖില്‍ എന്‍ആര്‍ഡി എന്നിവരുടെ വിഷയങ്ങളില്‍ റിയാക്ഷന്‍ വ്‌ലോ?ഗര്‍മാര്‍ ഇടപെട്ടത് വ്യാപക വിമര്‍ശനത്തിന്…

3 months ago

തന്നേക്കാള്‍ പ്രായം കുറഞ്ഞ പുരുഷന്മാരെ ഡേറ്റ് ചെയ്യുന്നത് മലൈകയുടെ തന്ത്രം

എന്നും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മലൈക അറോറ. ഓണ്‍ സ്‌ക്രീനിലെ വിശേഷങ്ങളേക്കാള്‍ മലൈകയുടെ വ്യക്തി ജീവിതത്തോടാണ് സോഷ്യല്‍ മീഡിയയ്ക്ക് താല്‍പര്യം. നടിയുടെ…

3 months ago

ഞാന്‍ ശരിക്കും വിക്കുള്ള ആളായിരുന്നു; ജൂഡ് ആന്തണി

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ് 'തുടക്കം'. രണ്ടാംവാരവും പ്രേക്ഷക പ്രീതി നേടി ചിത്രം തീയേറ്ററില്‍ നിറഞ്ഞ് ഓടുകയായിരുന്നു. ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന…

3 months ago

മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഞാന്‍; രേണു

തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രേണു സുധി. വേ?ഗത്തില്‍ വ്യാപിക്കുന്ന കാന്‍സറാണ് തന്റേതെന്നും മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെയാണ് ഇപ്പോള്‍…

3 months ago

വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല; ധ്രുവ് വിക്രം

നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ധ്രുവ് വിക്രം. അനുപമ പരാമര്‍ശിച്ച മുന്‍…

3 months ago

തലമുണ്ഡനം ചെയ്ത് നയന്‍താര

തല മൊട്ടയടിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ നടി നയന്‍താരയുടെ ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഓഗസ്റ്റ് 16 മുതലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലും ഇന്‍സ്റ്റഗ്രാമിലും…

3 months ago