Categories: latest news

സന്യാസി എന്റെ മുതുകത്ത് അടിച്ചു; ഷൂട്ടിനിടയിലെ രസകരമായ അനുഭവം പറഞ്ഞ് വിനയ് ഫോര്‍ട്ട്

നിവിന്‍ പോളി നായകനായെത്തുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റി’ല്‍ നടന്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫാമിലിക്കൊപ്പം കണ്ടിറങ്ങാന്‍ പറ്റുന്ന സിനിമയായിരിക്കും ഇതെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി നല്‍കിയ ഒരഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

2012 ല്‍ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലെ ഒരു രസകരമായ സംഭവമാണ് വിനയ് പങ്കുവച്ചത്. ‘എന്റെ സുഹൃത്തുക്കള്‍ ഈ സിനിമ കാണാന്‍ ഒരുപാട് കാരണങ്ങളുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഒന്ന് ഉറപ്പായും പ്രേമലുവിന് ശേഷമുള്ള ?ഗിരീഷിന്റെ സിനിമയാണ്. പിന്നെ ഇതൊരു ഫാമിലി ?ഗുഡ് ജോണറില്‍ വരുന്ന സിനിമയാണ്.

നിവിനും ?ഗിരീഷും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട്. അതിനപ്പുറത്തേക്ക് നിവിനും മമിതയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അങ്ങനെ ഒരുപാട് പ്രത്യേകതകള്‍ ഈ സിനിമയ്ക്കുണ്ട്. ഓണം ആയിട്ട് തീര്‍ച്ചയായും ഫാമിലിക്കൊപ്പം കണ്ടിറങ്ങാന്‍ പറ്റുന്ന സിനിമയായിരിക്കും ബത്ലഹേം കുടുംബ യൂണിറ്റ്’. – വിനയ് ഫോര്‍ട്ട് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

നീ അഗ്ലിയും ആവറേജുമാണ് എന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് അനുപമ

തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രശംസയെക്കുറിച്ച്…

1 hour ago

എന്തിനാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്? രഘുവരനെക്കുറിച്ച് ഉര്‍വശി

വേറിട്ട അഭിനയ ശൈലിയുമായി ആസ്വാദക മനസില്‍ ഒരിക്കലും…

1 hour ago

എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് നീരജ് മാധവ്

ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ…

1 hour ago

“എന്റെ കുട്ടിപ്പതിപ്പാണ്‌ മകൻ”; സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് ഇല്യാന ഡിക്രൂസ്!

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ തിളങ്ങിയ നടി…

7 hours ago