കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും വിവാഹിതരായത്. ഇരുവരുടെയും സ്വപ്നതുല്യമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. അഹാനയുടെ വിവാഹത്തിന്റെ സന്തോഷം പങ്കുവച്ച്…
അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തില്‍ തിളങ്ങി നടന് ദുല്‍ഖര്‍ സല്മാന്. സെപ്റ്റംബര്‍ 13ന് താജ് കോവളത്തു വച്ച് നടന്ന അഹാനയുടെയും നിമിഷിന്റെയും വിവാഹത്തില്‍ അവതാരകനായി എത്തിയത്…
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വിവാദത്തില്‍. മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ ഡിസൈനിനെതിരെ പ്രവാസി ചിത്രകാരനായ സിജിന്‍ ഗോപിനാഥന് രംഗത്തെത്തി. തന്റെ ചിത്രം അനുവാദമില്ലാതെ മോഹന്‍ലാലിന്റെ ഷര്‍ട്ടിന്റെ…
നടി വരലക്ഷ്മി ശരത്കുമാര് മുന്‍പ് ഒരിക്കല്‍ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു, രാത്രി 8 മണിക്ക് മുന്‍പ് തന്റെ അവസാന ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ''ഇപ്പോള്‍ എനിക്കൊരു…
'ആശ' എന്ന സിനിമയുടെ പ്രൊമോഷന് പരിപാടിക്കിടെ ഇം?ഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് ഉര്‍വശി മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 'ആശ'യില്‍ അഭിനയിച്ച മറ്റു താരങ്ങളായ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന. താനും ജീവിതത്തില്‍ അങ്ങനെ വ്യത്യസ്തതയുള്ള ആളാണെന്നും അതുകൊണ്ടായിരിക്കും തനിക്ക് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കിട്ടുന്നതെന്നും നടി പറഞ്ഞു. സമകാലിക മലയാളത്തിന്…
എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്നാണ് സുരഭി പറയുന്നത്. ജീവിതത്തില്‍ വളരെ നേരത്തേ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നുവെന്നും…
നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. നാലാമത്തെ കീമോ കഴിഞ്ഞതും താനാകെ തളര്‍ന്നു പോയെന്നാണ് രേണു പറയുന്നത്. അതിനാലാണ് തന്നെ സോഷ്യല്‍ മീഡിയയിലൊന്നും കാണാതിരുന്നതെന്നും അവര്‍…
ബിഗ് ബോസ് മലയാളം സീസണ് 8ല്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തായ ഗായത്രി സുരേഷ് വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് എത്തുമോ എന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കി താരത്തിന്റെ പ്രതികരണം.…
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍ വേടന് കൈ കൊടുക്കാതെ പോയ നടി ഉണ്ണിമായ പ്രസാദിന്റെ വിഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. വേടന് സമീപത്ത് ഇരുന്ന…