ജോയൽ മാത്യൂസ്

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടി അനുപമ പരമേശ്വരന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുപമയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി…

2 months ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ടുകളും പരിപാടികളുമൊക്കെയായി നേരത്തെയുള്ള ഷൂട്ടുകളൊക്കെ തുടങ്ങി. ബിസിനസ് രംഗത്ത് സജീവമായ സെലിബ്രിറ്റി നടമാര്‍, ഓണം സ്പെഷ്യല്‍ സാരികളും ഇറക്കി…

2 months ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല…

2 months ago

സൗന്ദര്യവും ഉണ്ടായിട്ടെന്താ ഭര്‍ത്താവ് പോയില്ലേ? കമന്റിന് മറുപടിയുമായി ഗൗരി

സീരിയല്‍ താരം ?ഗൗരി കൃഷ്ണന്റെ വിവാഹം വലിയ രീതിയില്‍ വൈറലാവുകയും വിവാദമാവുകയും ചെയ്ത ഒന്നായിരുന്നു. താലികെട്ട് ചടങ്ങിനിടെ മണ്ഡപത്തെ വളഞ്ഞ് നിന്ന മീഡിയയെ നിയന്ത്രിക്കാന്‍ ആരും ഇല്ലാതെ…

2 months ago

ബിഗ് ബോസില്‍ ഉണ്ടാകുമോ: തുറന്ന് പറഞ്ഞ് അമൃത

ബിഗ്‌ബോസ് മലയാളം സീസണ്‍ 8 ല്‍ താന്‍ ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി അമൃത നായര്‍. അവസാനമായി അഭിനയിച്ചുകൊണ്ടിരുന്ന 'ടോം ആന്റ് ജെസ്സി' പരമ്പരയില്‍ നിന്നും…

2 months ago

എനിക്ക് ആരോടും ഒരു സഹായം ചോദിക്കാന്‍ അറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് മഡോണ

തന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് മഡോണ സെബാസ്റ്റ്യന്‍. തന്റെ കുട്ടിക്കാലത്തെ ചില കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞതിന്റെ പേരില്‍ ട്രോളുകളും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നെ ശരിക്കും…

2 months ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍ പരാജയപ്പെട്ടുവെങ്കിലും പിന്നീട് പ്രേക്ഷകര്‍ സ്വീകരിച്ച തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്…

2 months ago

കല്യാണം പൂര്‍ണമായും വ്യക്തിപരമായ ചോയ്‌സ് ആണ്’; ധ്യാന്‍

വിവാഹം പൂര്‍ണമായും ഒരാളുടെ വ്യക്തിപരമായ ചോയ്‌സ് ആണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അടിസ്ഥാനപരമായി എല്ലാവര്‍ക്കും ഒരു പാട്ണര്‍ ഉണ്ടാകണമെന്നും ധ്യാന്‍ പറഞ്ഞു. സ്ത്രീ- പുരുഷ ബന്ധങ്ങള്‍ക്ക് അതിന്റേതായിട്ടുള്ള…

2 months ago

അയാളിൽ നിന്നും ദുരനുഭവം ഉണ്ടായി; തുറന്ന് പറഞ്ഞ് കാജല്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് കാജല്‍ അ?ഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് കാജല്‍. അടുത്തിടെ ഒരു സഹ സംവിധായകന്‍ തന്റെ…

2 months ago

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടിയും എംപിയുമായ കങ്കണ റണാവത്. സമരവേദിയില്‍ നിന്നുള്ള റീലുകള്‍ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണ പറയുന്നത്.…

2 months ago