ജോയൽ മാത്യൂസ്

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുമുള്ള ഡാന്‍സ് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് വേദിയില്‍ ചുവടുവച്ച നിമിഷത്തെക്കുറിച്ച് അഹാന പങ്കുവച്ച…

1 day ago

അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളില്‍ നിന്ന് മാറി, വിജയ്യുടെ ഉള്ളിലെ ആരും കാണാത്ത ആ കൊച്ചുകുട്ടിയെ ബിഗ് സ്‌ക്രീനില്‍ കാണിക്കാന്‍ തനിക്ക് ആ?ഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ…

1 day ago

വടക്കന്‍ സെല്‍ഫിയിലെ ആ പാട്ട് പാടാന്‍ സമീപിച്ചത് എന്നെ; തുറന്ന് പറഞ്ഞ് മഞ്ജു

നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ, ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, നീരജ്…

1 day ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല എങ്കിലും, ഇപ്പോള്‍ ഓരോ ദിവസവും അഹാന കൃഷ്ണുടെയും നിമിഷ് രവിയുടെയും വിവാഹത്തിന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സംഗീത്…

2 days ago

എനിക്ക് കോളേജില്‍ പോകാന്‍ കഴിഞ്ഞില്ല, ആ വിഷമം തീര്‍ക്കാനാണ് വര്‍ക്ക്ഷോപ്പ്’: മാത്യു തോമസ്

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ നടനാണ് മാത്യു തോമസ്. അടുത്തിടെ പോളണ്ടില്‍ ആക്ടിങ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തതിനെക്കുറിച്ച് മനസ്സ് തുറന്ന്…

2 days ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇനിയൊരു കീമോതെറാപ്പിക്കുള്ള ശേഷി രേണുവിനില്ലെന്നും ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു വാര്‍ത്തകള്‍. നിരവധി…

2 days ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജു പത്രോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. തന്നെ…

2 days ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍ നിവിന്‍ പോളി. 'മുപ്പതുകള്‍ കഴിയുമ്പോള്‍ നമുക്ക് തോന്നും, 40 വയസ് ആകാറായല്ലോ ഇനി എന്ത് ചെയ്യും എന്നൊക്കെ. പക്ഷേ…

2 days ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ചിത്രം 'പ്രിയതമന്റെ' ഷൂട്ടിങ് ആരംഭിച്ചു. തന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയ പിന്തുണ തനിക്കും നല്‍കണമെന്ന് തേജലക്ഷ്മി…

2 days ago

മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് മനോജ് കെ ജയന്‍. അദ്ദേഹത്തിന്റെ മകള്‍ തേജലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. റെജി പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'പ്രിയതമന്‍' എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി…

2 days ago