ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാധിക ആപ്തെ. വിഡിയോ പുറത്തായതിന് പിന്നാലെ താന്‍ പേടി കാരണം ദിവസങ്ങളോളം വീടിന്…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ് നിവിന്‍ പോളി. തന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച ഒരു തീരുമാനത്തെക്കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും സ്വന്തമായൊരു ഇടം നേടുന്നതും. അതുകൊണ്ട് തന്നെ വെല്ലുവിളികളും പ്രതിസന്ധികളും ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും…
തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത സിനിമ ഒരുങ്ങുന്നു. ഉയരെ, ജാനകി ജാനേ എന്ന സിനിമകള്‍ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ…
മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലും തെന്നിന്ത്യയിലുമെല്ലാം തിരക്കുള്ള നായികയായി വളരുകയായിരുന്നു. ഒടിടി ലോകത്തും അദിതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ രംഗത്തെത്തിയ മഞ്ജു പത്രോസ് അഭിനയ രംഗത്തെത്തിയ താരം…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ്. പാരീസിലെത്തിയ ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട്, ഇരുപതുകളിലും മുപ്പതുകളിലും യാത്ര ചെയ്തിരുന്ന താനും ഇപ്പോഴത്തെ താനും…
സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി ഗുരുതരാവസ്ഥയിലാണെന്ന് വെളിപ്പെടുത്തി ഇന്‍ഫ്‌ലുവന്‍സറും അവതാരകയുമായ ശാരിക കെ.ബി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച…
ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും ആസിഫ് അലിയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. അഭിപ്രായങ്ങള്‍ മറയില്ലാതെ, വ്യക്തമായും ശക്തമായും തുറന്ന് പറയുന്ന താരമാണ് ആസിഫ് അലി. ഈയ്യടുത്തും…
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ് നിഖില വിമല്‍. ?'ത???ഗ്? സ്റ്റാര്‍', 'ഡിപ്രഷന്‍ സ്റ്റാര്‍' എന്നൊക്കെയാണ് ആരാധകര്‍ക്കിടയില്‍ നിഖില അറിയപ്പെടുന്നത്. ഇപ്പോഴിതാ 'ഡിപ്രഷന്‍ സ്റ്റാര്‍' എന്ന്…