ജോയൽ മാത്യൂസ്

താന്‍ മക്കളെ സ്‌കൂളില്‍ വിടാത്ത അമ്മയായിരിക്കും എന്ന് തമന്ന ഭട്ടിയ

എനിക്ക് മക്കളായാല്‍ ഞാനൊരു കര്‍ക്കശക്കാരിയായ അമ്മയായിരിക്കില്ല എന്ന് തമന്ന ഭട്ടിയ . ഒരു ഹിന്ദി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മക്കളായാല്‍ ഞാന്‍ വളരെ സ്ട്രിക്ട് ആയിരിക്കും എന്ന്…

1 month ago

എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ല, രേണു സുധി

മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത് കഴിഞ്ഞ ദിവസമായിരുന്നു. അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ഒരു കോടി…

1 month ago

കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ കൂടുതല്‍ സുന്ദരി ഇഷാനി; പുതിയ കമന്റുകള്‍

നടന്‍ കൃഷ്ണകുമാറിന്റെ മക്കളില്‍ മൂന്നാമത്തയാളായ ഇഷാനി കൃഷ്ണ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ഏറെ സുപരിചിതയാണ്. മമ്മൂട്ടി ചിത്രം 'വണ്‍'-ലൂടെ അഭിനയരംഗത്തും സാന്നിധ്യമറിയിച്ച ഇഷാനി മികച്ചൊരു കണ്ടന്റ് ക്രിയേറ്റര്‍…

1 month ago

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും

ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ബുധനാഴ്ചയാണ് ഇരുവരും പ്രെഗ്‌നന്‍സി വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. 2025-ലായിരുന്നു ഇവരുടെ ആദ്യ മകള്‍…

1 month ago

അയാള്‍ എന്നെ കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

പ്രണയ ബന്ധത്തില്‍ നേരിടേണ്ടി വന്ന ദുരിതം തുറന്നു പറയുകയാണ് നടി ഗായത്രി സുരേഷ്. കാമുകന് താനുമായി പ്രണയമുള്ളപ്പോള്‍ തന്നെ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. ബിഗ്…

1 month ago

ആളുകള്‍ നമ്മളെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയല്ല; ്അനൂപ് മേനോന്‍

ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച് തനിക്ക് അറിയില്ലെന്ന് നടന്‍ അനൂപ് മേനോന്‍. സിനിമയിലെത്തി കഴിഞ്ഞാല്‍ ഒരു വലിയ വിഭാ?ഗത്തിന്റെ ധാരണ ലോകം മുഴുവന്‍ തങ്ങളെ…

1 month ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന സമൂഹത്തിന്റെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാര്‍. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിനേക്കാള്‍ പ്രധാനം അതിന് ആവശ്യമായ…

1 month ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന താരറാണിയായി മാറിയ നടിയാണ് ഖുശ്ബു സുന്ദര്‍. എണ്‍പതുകളില്‍ 'തോടിസി ബേവഫായി' എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ഖുശ്ബു, അമിതാഭ്…

1 month ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു ഇടവേളയെടുത്ത ശേഷമാണ് നവ്യ നായര്‍ തിരികെ വരുന്നത്. തിരിച്ചുവരവിലും മലയാളിയ്ക്ക് നവ്യയോടുള്ള സ്നേഹത്തിന്…

1 month ago

അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ഏറെനാളത്തെ പ്രണയ ജീവിതത്തില്‍ നിന്നും വിവാഹ ജീവിതത്തിലേക്ക് ഈയ്യടുത്താണ്…

1 month ago