മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം. താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരുമെല്ലാം മെഗാ താരത്തിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്. മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തിയവരില്‍ നടന്‍ നിവിന്‍ പോളിയുമുണ്ട്.…
അന്തരിച്ച നടി സില്‍ക്ക് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ഉര്‍വശി. തന്റെ മൂത്ത സഹോദരിയെപ്പോലെയാണ് സ്മിതയെന്ന് പറയുകയാണ് ഉര്‍വശിയിപ്പോള്‍. സ്മിതയ്‌ക്കൊപ്പമുള്ള ഓര്‍മകളും ഉര്‍വശി പങ്കുവച്ചു.…
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് നടി സംവൃത സുനില്‍. 'തങ്കം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകന്‍ ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന…
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ക്ഷണിച്ചാൽ പോലും താൻ പോകില്ലെന്ന് വ്യക്തമാക്കി സന്തോഷ് വർക്കി. തന്റെ ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണവും അദ്ദേഹം വെളിപ്പെടുത്തി.…
ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ശ്രദ്ധേയയായ മോഡൽ ശ്രുതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടുന്നു. സ്ഥിരമായി ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ആകർഷിക്കാറുള്ള താരത്തിന്റെ…
പ്രശസ്ത ടെലിവിഷൻ താരം ശ്രുതി രജനീകാന്ത് ചെന്നൈയിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചതോടെ ആകാംഷയിലാണ് ആരാധകർ. താരം ചെന്നൈയിൽ എത്തിയതിന്റെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും,…
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിക്കഴിഞ്ഞു. അഭിനയപ്രതിഭകളായ ഉർവശിയും ജോജു ജോർജും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് 'ആശ' എത്തുന്നത്.…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അപര്‍ണ തോമസ്. സ്വന്തം നിലപാടുകള്‍ കൊണ്ടും ഫാഷന്‍ സെന്‍സ് കൊണ്ടും ഡിജിറ്റല്‍ ലോകത്ത് തനതായ…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടുക്കിയിലെ ലൊക്കേഷനില്‍ വെച്ച് ആരംഭിച്ച പുതിയ ചിത്രത്തിന്റെ…
ബി?ഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ മത്സരാര്‍ത്ഥിയായെത്തി നടി ?ഗായത്രി സുരേഷും ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലും. രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ മിക്കപ്പോഴും ചര്‍ച്ചയാകുന്നവരാണ്. വിവാദങ്ങളും…