ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ യാത്രാചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പ്രശസ്തമായ കൊളോസിയത്തിന് മുന്നിൽ നിന്നുള്ള മനോഹരമായ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു ചെറുപ്പക്കാരൻ. ആ ചെറുപ്പക്കാരന്റെ സിനിമാമോഹത്തിന് പണം കണ്ടെത്താൻ നാട്ടുകാർ തന്നെ പിരിവിട്ടു. ഇന്ന്, 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി കരീന കപൂർ പറഞ്ഞു. പുതിയ ചിത്രം 'ദായ്‌റ'യുടെ റിലീസുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കരീന ഇക്കാര്യം…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ തുറന്നുപറഞ്ഞു. ഈ പ്രശ്നം കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചികിത്സാരീതികളും അദ്ദേഹം പങ്കുവെച്ചു. ഉറങ്ങുമ്പോൾ പോലും കൈമുട്ടിലെ സപ്പോർട്ട്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലി വിവാഹവാര്‍ഷികം ആഘോഷമാക്കി താരദമ്പതിമാരായ സൂര്യയും ജ്യോതികയും. വിദേശത്തുവെച്ച് നടന്ന ചടങ്ങില്‍ വെള്ള ഗൗണില്‍ ജ്യോതികയും വെള്ള ടക്‌സീഡോയില്‍…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി ചിത്രമാണ് താഹയുടെ സംവിധാനത്തില്‍ 2001-ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക'. ചിത്രത്തിലെ കോമഡി രംഗങ്ങള്‍ ഇന്നും മികച്ചൊരു സ്‌ട്രെസ്…
ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും ഭര്‍ത്താവ് ഭുവനേഷും. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാ?ഹം. എന്നാല്‍ പ്രണയ വിവാഹമാണോ, തമിഴ്‌നാട് സ്വദേശി എങ്ങനെ…
എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല. ഗ്രേസ്ഫുളായ പ്രായമാകാനാണ് തനിക്ക് താല്‍പര്യമെന്നാണ് ഷീല പറയാറുള്ളത്. മേക്കപ്പിലും ഡ്രസിം?ഗിലുമെല്ലാം ഷീല വലിയ ശ്രദ്ധ കൊടുക്കുന്നു. പണ്ട് കാലം…
മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിന്‍ കൊമ്പത്ത്'. മോഹന്‍ലാല്‍- ശോഭന കോമ്പിനേഷനില്‍ എത്തിയ ഈ സിനിമ പ്രിയപ്പെട്ടതാകാന്‍ പലര്‍ക്കും പല കാരണങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റീ…
പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13 നായിരുന്നു നടി അഹാന കൃഷ്ണയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയും തമ്മില്‍ വിവാഹിതരായത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം വിവാ?ഹത്തിന്…