Month: September 2026

ദിയയുടെ വിവാഹത്തിന് കണ്ടതിനേക്കാള്‍ ഹാപ്പിയാണല്ലോ; പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി സിന്ധു

അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഹോട്ട് ടോപിക്. തിരുവനന്തപുരത്ത് വളരെ ഇന്റിമേറ്റായി നടന്ന ചടങ്ങില്‍ വെച്ചാണ് നിമിഷ് രവി നടിയുടെ കഴുത്തില്‍ താലി…

1 month ago

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. രണ്ടുപേരും അറിയപ്പെടുന്ന സിനിമാ സെലിബ്രിറ്റികള്‍ ആയിരുന്നുവെങ്കിലും വലിയൊരു വിവാഹ ആഘോഷം നടത്തിയിരുന്നില്ല. വിവാഹം വളരെ…

1 month ago

മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയരംഗത്തുനിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും പ്രത്യേക കൗതുകമാണ്.…

1 month ago

നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍

ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയും അവതാരകയുമാണ് ലക്ഷ്മി ജയന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 3-ലെ മത്സരാര്‍ത്ഥി കൂടിയായിരുന്ന ലക്ഷ്മി, തന്റെ…

1 month ago

ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?

നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്റെ വിവാഹത്തിനായി അഹാന ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്തത്. അഹാനയെപ്പോലെ…

1 month ago

എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി

'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ ശ്യാമിന്‍ ?ഗിരീഷ് നടി പാര്‍വതി കൃഷ്ണയുടെ കയ്യില്‍ സ്പര്‍ശിച്ചു എന്ന തരത്തില്‍ വിഡിയോകള്‍ പ്രചരിച്ചിരുന്നു.…

1 month ago

എന്റെ സിനിമയുടെ റിലീസിനായി അച്ഛന്‍ കാത്തിരിക്കുകയാണ്

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സി?ഗ്മ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന 'സി?ഗ്മ'യുടെ…

1 month ago

മലയാളം ഇന്‍ഡസ്ട്രി ബോളിവുഡിനെ അപേക്ഷിച്ച് ഇന്‍ഫോര്‍മല്‍ ആണ്; പൃഥ്വിരാജ്

നടന്‍, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം പൃഥ്വിരാജ് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. അഭിനേതാവെന്ന നിലയില്‍ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഒരിടം നേടിയിട്ടുണ്ട് പൃഥ്വിരാജ്. പൃഥ്വി…

1 month ago

33 വയസായി, എന്നിട്ടും എല്ലാം പഠിച്ചിട്ടില്ല:സൗഭാഗ്യ വെങ്കിടേഷ്

പുറത്തുനിന്ന് നോക്കുമ്പോൾ ജീവിതം ഏറെ സന്തോഷകരമായി മുന്നോട്ട് പോകുന്നതായി തോന്നാം. എന്നാൽ ആ ചിരികൾക്കപ്പുറവും പറയാതെ വച്ച ചില പോരാട്ടങ്ങളുണ്ടാകുമെന്ന് തുറന്നുപറയുകയാണ് സൗഭാഗ്യ വെങ്കിടേഷ്. 33-ാം വയസിൽ…

1 month ago

അഞ്ചാം വാരത്തിലും നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററിൽ ആളെ നിറയ്ക്കുന്നു

ഒരു സിനിമയുടെ വിജയം അളക്കാൻ ആദ്യവാരത്തെ കളക്ഷൻ മാത്രം നോക്കിയാൽ പോരെന്ന് തെളിയിക്കുകയാണ് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് 28 ദിവസം പിന്നിട്ടിട്ടും…

1 month ago