നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും വിവാഹ വിശേഷങ്ങള്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് മാസത്തോളമെടുത്താണ് തന്റെ വിവാഹത്തിനായി അഹാന ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്തത്. അഹാനയെപ്പോലെ തന്നെ അതീവ സുന്ദരികളായിട്ടായിരുന്നു സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരെയും അമ്മ സിന്ധുവിനെയും വിവാ?ഹ ദിവസം കാണാനായത്.
ഓരോരുത്തരും ഒന്നിനൊന്ന് മികച്ചതായിരുന്നുവെങ്കിലും അഹാനയുടെ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക കൃഷ്ണയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ഹന്‍സു എന്ന് വിളിക്കുന്ന ഹന്‍സികയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മഞ്ഞ നിറത്തിലുള്ള ദാവണിയാണ് ഹന്‍സിക ധരിച്ചത്.
ഒരു സഹോദരിയായിരിക്കാന്‍ ഏറ്റവും മനോഹരമായ ദിവസം എന്നാണ് തന്റെ ചിത്രങ്ങള്‍ക്കൊപ്പം ഹന്‍സിക കുറിച്ചത്. മേക്കപ്പും സ്‌റ്റൈലിങ്ങും കൂടിയായപ്പോള്‍ ഹന്‍സികയുടെ ലുക്ക് പൂര്‍ണമായി. വളരെ നന്നായിട്ടുണ്ട് എന്നാണ് ഹന്‍സികയുടെ ചിത്രങ്ങള്‍ക്ക് അഹാന നല്‍കിയ കമന്റ്.
അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച്…
വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ്…
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ…
ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി…
'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ…
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന്‍…