Month: July 2026

വർണപ്പകിട്ടുള്ള ഗൗണിൽ സണ്ണി ലിയോൺ

ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. വർണപ്പകിട്ടുള്ള ഡിസൈനുകളുള്ള സ്ലീവ്‌ലെസ് ഗൗണിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. View this post…

2 weeks ago

തവിട്ട് നിറത്തിലുള്ള ഡ്രസിൽ മീര നന്ദൻ

നടിയും അവതാരകയുമായ മീര നന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പച്ച നിറത്തിലുള്ള ഹാൻഡ്‌ബാഗും കറുത്ത ഹീൽസുമാണ് മീര തിരഞ്ഞെടുത്തത്. View this post…

2 weeks ago

‘ആനന്ദം’ നടി അന്നു ആന്റണിയുടെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ യുവ നടിയായ അന്നു ആന്റണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലളിതമായ വേഷത്തിലും വ്യത്യസ്തമായ ഹെയർസ്റ്റൈലിലുമാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…

2 weeks ago

കല്യാണം പൂര്‍ണമായും വ്യക്തിപരമായ ചോയ്‌സ് ആണ്’; ധ്യാന്‍

വിവാഹം പൂര്‍ണമായും ഒരാളുടെ വ്യക്തിപരമായ ചോയ്‌സ് ആണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അടിസ്ഥാനപരമായി എല്ലാവര്‍ക്കും ഒരു പാട്ണര്‍ ഉണ്ടാകണമെന്നും ധ്യാന്‍ പറഞ്ഞു. സ്ത്രീ- പുരുഷ ബന്ധങ്ങള്‍ക്ക് അതിന്റേതായിട്ടുള്ള…

2 weeks ago

അയാളിൽ നിന്നും ദുരനുഭവം ഉണ്ടായി; തുറന്ന് പറഞ്ഞ് കാജല്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് കാജല്‍ അ?ഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് കാജല്‍. അടുത്തിടെ ഒരു സഹ സംവിധായകന്‍ തന്റെ…

2 weeks ago

‘സഞ്ജു ഇന്ത്യയ്ക്ക് കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യക്കാണ്:ആമിർ പള്ളിക്കൽ

സംവിധായകൻ ആമിർ പള്ളിക്കൽ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. സഞ്ജുവിനോട് ഇന്ത്യൻ…

2 weeks ago

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടൽത്തീരത്ത് പകർത്തിയ ചിത്രങ്ങളിലാണ് താരം…

3 weeks ago

പൂക്കളുടെ ഡിസൈനുള്ള ടോപ്പിൽ റൈന രാധാകൃഷ്ണൻ

മലയാള സിനിമയിലെ യുവതാരമായ റൈന രാധാകൃഷ്ണൻ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പൂക്കളുടെ ഡിസൈനുള്ള ടോപ്പും ഡെനിം ഷോർട്സും സൺഗ്ലാസും ചേർന്ന വേഷത്തിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…

3 weeks ago

സ്റ്റൈലിഷ് ലുക്കിൽ റാഷി ഖന്ന

തെന്നിന്ത്യൻ നടി റാഷി ഖന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കറുത്ത നിറത്തിലുള്ള വേഷത്തിലാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിംഗാണ് ചിത്രങ്ങളുടെ പ്രത്യേകത. View…

3 weeks ago

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടിയും എംപിയുമായ കങ്കണ റണാവത്. സമരവേദിയില്‍ നിന്നുള്ള റീലുകള്‍ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണ പറയുന്നത്.…

3 weeks ago