തെന്നിന്ത്യൻ നടി റാഷി ഖന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കറുത്ത നിറത്തിലുള്ള വേഷത്തിലാണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്റ്റൈലിംഗാണ് ചിത്രങ്ങളുടെ പ്രത്യേകത.
തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലൂടെ ശ്രദ്ധ നേടിയ റാഷി ഖന്ന, മലയാളത്തിൽ മോഹൻലാലിനൊപ്പം ‘വൃഷഭ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം ഫാഷൻ ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമ വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരമാണ് റാഷി..
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ…
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…