Categories: latest news

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത യുവാക്കള്‍ക്കെതിരെ നടിയും എംപിയുമായ കങ്കണ റണാവത്. സമരവേദിയില്‍ നിന്നുള്ള റീലുകള്‍ അറപ്പുണ്ടാക്കുന്നതും കണ്ടപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നുമാണ് കങ്കണ പറയുന്നത്.

നിറ്റ് ക്രമക്കേടിനെതിരെ നടന്ന സമരത്തിലെ യുവാക്കളുടെ ക്രിയാത്മക ഇടപെടലുകളും റീലുകളുമൊക്കെ നേരത്തെ ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. മീമുകളും റീലുകളുമൊക്കെയായി രാജ്യം ഇതുവരെ കാണാത്തൊരു സമരഭാഷ തന്നെ സൃഷ്ടിക്കുകയായിരുന്നു യുവാക്കള്‍. എന്നാല്‍ ഇതിനെ കടന്നാക്രമിച്ചിരിക്കുകയാണ് കങ്കണ റണാവത്.

”ഇത്രയും വൃത്തികേട് ഒരേസ്ഥലത്ത് ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ജെന്‍-സി പ്രതിഷേധത്തില്‍ നിന്നുള്ള ഈ റീലുകള്‍ കണ്ട് ഛര്‍ദ്ദിക്കാന്‍ തോന്നുന്നു. അവര്‍ സംസാരിക്കുന്ന രീതിയും ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഓരോ ഫ്രെയ്മും അലോസരപ്പെടുത്തുന്നതാണ്. ആരാണ് ഇവരെയൊക്കെ പെറ്റ് വളര്‍ത്തുന്നത്?” കങ്കണ ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago