മലയാള സിനിമയിലെ യുവതാരമായ റൈന രാധാകൃഷ്ണൻ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പൂക്കളുടെ ഡിസൈനുള്ള ടോപ്പും ഡെനിം ഷോർട്സും സൺഗ്ലാസും ചേർന്ന വേഷത്തിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കാഷ്വൽ ഫാഷനാണ് ചിത്രങ്ങളുടെ പ്രമേയം. മിനിമൽ ആക്സസറികളും ലളിതമായ സ്റ്റൈലിംഗും ചേർന്ന ലുക്കാണ് ചിത്രങ്ങളിലുള്ളത്.
‘കുടുക്ക് 2025’, ‘ഫാലിമി’, ‘പെണ്ണും പൊറാട്ടും’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ റൈന, ‘ഉന്മാദം’ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. അഭിനയത്തിനൊപ്പം ഫാഷൻ ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് റൈന.
ഒരു ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കുമ്പോൾ കൂടുതൽ സ്ക്രീൻ…
തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…
തിയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടി ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച…
'മൂക്കുത്തി അമ്മന്റെ' വൻ വിജയത്തിന് ശേഷം ലേഡി…
റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…
മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…