-
latest news
അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ്
June 8, 2026ടിനി ടോമിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച് പൊലീസ്. കടവന്ത്ര സ്റ്റേഷനില്‍ നാളെ ഹാജരാക്കാനാണ് നിര്‍ദേശം. ജൂണ്‍ ഒന്നിനായിരുന്നു...
-
latest news
എമ്പുരാന് ആറാം സ്ഥാനത്ത്, പിന്നില്‍ ദ്യശം 3, കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകള്‍
June 8, 2026കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന സിനിമകളുടെ ലിസ്റ്റില്‍ മുന്നിലെത്തി ദ്യശം 3. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും...
-
latest news
കുറച്ച് പൈസ തരോ? സംഗീത സംവിധായകനോട് പ്രണവ്, കഥ ഇങ്ങനെ
June 8, 2026സാധാരണക്കാരെ പോലെ ജീവിക്കാനാണ് പ്രണവ് മോഹന്‍ലാലിന് ഇഷ്ടം. യാത്രകളെ സ്നേഹിക്കുന്ന താരപുത്രന്റെ ഒന്നോ രണ്ടോ സിനിമകള്‍ വര്‍ഷത്തില്‍ ഉണ്ടാവാറുളളു. നടന് എവിടെ...
-
latest news
വേഗത്തില്‍ 50 കോടി, ലക്ഷ്യത്തിലേക്ക് മോളിവുഡ് ടൈംസിന് ഇനി എത്ര ദൂരം? കളക്ഷന്‍ റിപ്പോര്‍ട്ട്
June 8, 2026വന്‍ കളക്ഷന്‍ നേടി മോളിവുഡ് ടൈംസ് മുന്നോട്ട്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍...
-
latest news
ഉര്‍വശിയുടെയും ജയറാമിന്റെയും മികച്ച പ്രകടം, ‘പരിമള ആന്‍ഡ് കോ’ ആദ്യദിന കളക്ഷന്‍
June 6, 2026ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആന്‍ഡ് കോ’ കഴിഞ്ഞ ദിവസമാണ് റിലീസായത്.ചിത്രത്തെ കേരളത്തിലെ തീയേറ്ററുകളിലെത്തിച്ചത് ശ്രീ ഗോകുലം...
-
latest news
മരണഭയം മറികടന്നതിങ്ങനെ: ജുവല്‍ മേരി പറയുന്നു
June 6, 2026കാന്‍സര്‍ രോ?ഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് നടി ജുവല്‍ മേരി. മരണഭയത്തെ മറികടന്നതിനെക്കുറിച്ചാണ് ജുവല്‍ മേരി മനോരമയുടെ കേരള കാന്‍ എന്ന പ്രോ?ഗ്രാമില്‍ സംസാരിച്ചത്....
-
latest news
എനിക്ക് ഭര്‍ത്താവിനെ ആശ്രയിക്കുന്നത് ഇഷ്ടമാണ്
June 6, 2026പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക. മിനിസ്ക്രീനിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് സിനിമയിലെത്തിയ സ്വാസിക മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം...
-
latest news
കല്യാണം എനിക്ക് സെറ്റല്ല; ദിവ്യ പ്രഭ
June 6, 2026തന്റെ വിവാഹസങ്കല്പത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യപ്രഭ. സ്വതന്ത്രമായി ജീവിച്ച് താന്‍ ശീലിച്ചുവെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഒരാള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന്...
-
latest news
സ്റ്റൈലിഷ് ചിത്രങ്ങളുമായി ഗൗരി
June 6, 2026ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 96 എന്ന ഒരൊറ്റ...
-
latest news
അതിസുന്ദരിയായി ഗായത്രി
June 6, 2026ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍...

