Categories: Uncategorized

കറുപ്പില്‍ സുന്ദരിയായി സൗഭാഗ്യ; വീഡിയോ

സോഷ്യല്‍മീഡിയില്‍ സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. താരത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. കറുത്ത സാരയില്‍ സുന്ദരിയായാണ് സൗഭാഗ്യയെ കണ്ടത്.

നൃത്തവീഡിയോകള്‍ പങ്കിടാറുളള താരത്തെ അടുത്തിടെ മോഡേര്‍ണ്‍ വസ്ത്രങ്ങളിലാണ് കാണാനായത്.

സൗഭാഗ്യയുടെ പുതിയ ചിത്രങ്ങള്‍ കാണാം.

മകള്‍ സുദര്‍ശന എല്‍കെജിക്കാരി ആയതിന്റെ സന്തോഷം സൗഭാഗ്യആരാധകരുമായി കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു.

2021 നവംബര്‍ 29ന് ആയിരുന്നു 29ന് ആയിരുന്നു സൗഭാഗ്യ വെങ്കടേഷിനും അര്‍ജുന്‍ സോമശേഖരനും കുഞ്ഞ് പിറന്നത്.

അനില മൂര്‍ത്തി

Recent Posts

മലയാള സിനിമയില്‍ മന:പൂര്‍വം ഒഴിവാക്കുന്നതാണോ ? ചോദ്യവുമായി നടി അഭിരാമി

മലയാള സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നത് കുറവാണെന്ന്…

1 hour ago

ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം…

19 hours ago

വലിയ രീതിയില്‍ സൈബര്‍ ആക്രമണം; പരാതിയുമായി ലക്ഷ്മി പ്രിയ

കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ…

19 hours ago

കാന്‍സര്‍ വന്നു, ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു:രേണു സുധി

ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ…

1 day ago

പുതിയ ഒ.ടി.ടി റിലീസുകള്‍

ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.…

1 day ago

അങ്ങനെ ചെയ്തതില്‍ കുറ്റബോധം; ഹന്‍സിക പറയുന്നു

കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ…

2 days ago