Categories: latest news

അങ്ങനെ ചെയ്തതില്‍ കുറ്റബോധം; ഹന്‍സിക പറയുന്നു

കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ താരമാണ്. വ്ളോഗും, പോസ്റ്റുകളുമെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. ടീനേജേഴ്സിനെല്ലാം പ്രത്യേകമായൊരു ഇഷ്ടമുണ്ട് ഹന്‍സികയോട്. പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇടക്കാലത്ത് രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു താരപുത്രിക്കെതിരെ ഉയര്‍ന്നത്. ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചതേയില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. ഇതോടെയായിരുന്നു ഹന്‍സിക തന്നെ ക്ഷമ പറഞ്ഞത്. ഇപ്പോഴിതാ രകോളേജ് കാലത്തെ ഓര്‍മ്മകളെല്ലാം ചേര്‍ത്തൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. എന്താണെന്നറിയില്ല, ഇപ്പോള്‍ പുതിയ വീഡിയോ എടുക്കാനും, എഡിറ്റ് ചെയ്യാനുമൊന്നും പറ്റുന്നില്ല. കൃത്യമായ ഉറക്കം ലഭിച്ചിട്ടും ക്ഷീണം വിട്ടുമാറാത്തത് പോലെയാണ്. പല ദിവസവും സിക്കാണ്.

കോളേജിലേക്ക് പോവാന്‍ റെഡിയാവുന്നതിനെക്കുറിച്ച് കുറേ വീഡിയോകള്‍ ചെയ്യണമെന്നൊക്കെ വിചാരിച്ചതായിരുന്നു. എനിക്കെന്റെ പഴയ എനര്‍ജിയൊന്നും കിട്ടുന്നില്ല. മിക്ക ദിവസവും വയ്യാതെയൊക്കെയാവുകയാണ്. പ്ലാന്‍ ചെയ്തത് പോലെയുള്ള കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും ഇടയ്ക്ക് ഹന്‍സിക പറയുന്നുണ്ടായിരുന്നു. ബ്രേക്കിനിടയില്‍ ഫ്രണ്ടിനൊപ്പം ഗെയിം കളിക്കുന്നതും, പുറത്തേക്ക് പോയതുമെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. ഇടയ്ക്ക് അവിടെയൊരു ഫെസ്റ്റിവല്‍ നടന്നപ്പോള്‍ ഓമിക്ക് വേണ്ടി രണ്ട് കാര്‍ മേടിച്ചിരുന്നു. അതും കാണിച്ചിരുന്നു വീഡിയോയില്‍. വീട്ടില്‍ ആര് ട്രിപ്പ് പോയാലും എനിക്കെന്തെങ്കിലുമൊക്കെ കൊണ്ടുവരുന്നതാണ്. ഓസിയൊക്കെ മലേഷ്യയില്‍ പോയി വന്നപ്പോള്‍ കുറേ ക്ലിപ്പും, മാലകളും, ഉടുപ്പുകളുമൊക്കെ കൊണ്ടുവന്നിരുന്നു. അതും ഹന്‍സിക വ്ളോഗില്‍ കാണിച്ചിരുന്നു.

ഇതൊക്കെ പര്‍ച്ചേസ് ചെയ്തുകൊണ്ടിരിക്കുന്ന ടൈമില്‍ തന്നെ ഓസി എനിക്ക് മെസേജ് അയച്ചിരുന്നു. ഇതൊക്കെ കണ്ടാല്‍ തന്നെ ഞാന്‍ എത്രത്തോളം എക്സൈറ്റഡാവുമെന്ന് അവര്‍ക്കറിയാമായിരുന്നു. വേണമെന്ന് ഞാന്‍ ആഗ്രഹിച്ചതൊക്കെയാണ് ഓസി കൊണ്ടുവന്നത്. അതെന്തായാലും നല്ല തീരുമാനമായി. കോളേജിലായിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി എന്നാണ്. ഇതൊക്കെ ഇടാനുള്ള അവസരം ഇവിടെ കുറവാണ്. സാരമില്ല, ഞാനെന്തായാലും എങ്ങനെയെങ്കിലും ഇതെല്ലാം ഇട്ടോളാമെന്നായിരുന്നു ഹന്‍സു പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയത്. കോളേജിലെ അവസാനത്തെ വീഡിയോകളാണ്, നിങ്ങള്‍ക്ക് ഇത് ഇഷ്ടമാവുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു വ്ളോഗിന് താഴെയായി ഹന്‍സു കമന്റ് ചെയ്തത്. ഈ വീഡിയോ എഡിറ്റ് ചെയ്യുമ്പോഴുള്ള ഇമോഷന്‍ ഊഹിക്കാവുന്നതേയുള്ളൂ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പ്ലസ് ടുവില്‍ നിന്നും കോളേജിലേക്ക് മാറുന്ന സമയത്ത് . എന്നാല്‍ പിന്നീട് കോളേജ് ലൈഫ് ആസ്വദിച്ച് തുടങ്ങിയെന്ന് ഹന്‍സിക തുറന്നുപറഞ്ഞിരുന്നു. കൂട്ടുകാരോടൊപ്പമായി വീഡിയോകളും ചെയ്യാറുണ്ടായിരുന്നു. മകളെ കോളേജിലേക്ക് വിടാന്‍ പോവുന്നതും, തിരികെ വിളിക്കുന്നതുമെല്ലാം താന്‍ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്ന് സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

മിണ്ടാതിരുന്നതുകൊണ്ട് എനിക്ക് പലതും നേടാന്‍ സാധിച്ചിട്ടുണ്ട്; വിജയ്

നടന്‍ വിജയ് എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പറയാനുള്ളത് അദ്ദേഹം…

10 hours ago

സിനിമ നിര്‍ത്തിയാലോ എന്ന് തോന്നാറുണ്ട്; ഗായത്രി സുരേഷ്

സിനിമയില്‍ വന്ന സമയം മുതല്‍ ഒരുപാട് ട്രോളുകളും…

10 hours ago

നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നമ്മുടെ ചോയ്‌സ് ആണ്; തൃഷ

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്യുമായുള്ള വിവാഹമോചന ഹര്‍ജി…

10 hours ago

പ്രസവശേഷം ആദ്യ ഡിന്നർ ഡേറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞ് റബ ജോൺ

പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…

1 day ago

വ്യത്യസ്ത ഡ്രസിങ് സ്റ്റൈലുമായി സാറാ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…

1 day ago

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

2 days ago