മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ വീട്ടിലെ വിശേഷങ്ങളും അനശ്വര ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അനശ്വരയുടെ ചേച്ചിയും യൂട്യൂബ് വ്‌ലോ?ഗറുമായ ഐശ്വര്യ രാജനെയും സോഷ്യല്‍…
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ എന്തുകൊണ്ടാണ് തൃഷയുടെ ആശംസകള്‍ വൈകുന്നതെന്ന ആരാധാകരുടെ ആശങ്കയ്ക്കിടെ; മണിക്കൂറുകള്‍ക്ക് പിന്നാലെ കെയ്ക്കിന് മുന്നില്‍ ഇരിക്കുന്ന ഇരുവരുടെയും ചത്രം ഇന്‍സ്റ്റഗ്രാമില്‍…
നടി ഉഷ ഹസീനയ്ക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ. 23 വര്‍ഷമായി ഒരേ ഭര്‍ത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാന്‍. ഹിന്ദു ഭര്‍ത്താവിന് വേണ്ടി ലക്ഷ്മിയും കാലങ്ങള്‍ക്ക്…
കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ താരമാണ്. വ്ളോഗും, പോസ്റ്റുകളുമെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. ടീനേജേഴ്സിനെല്ലാം പ്രത്യേകമായൊരു ഇഷ്ടമുണ്ട് ഹന്‍സികയോട്. പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലായി…
മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്. ബോക്സ് ഓഫീസിലെ വിജയത്തിന് പിന്നാലെ ഒടിടിയിലും ചിത്രം കയ്യടികള്‍ നേടുകയാണ്. ഒടിടി റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഗായത്രി. തന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ്…
നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ എത്തുന്നതിനും ഏറെ മുമ്പാണ്. കോളേജില്‍…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക. ഹിന്ദിചിത്രമായ ഡോലി സജാകെ രഖന ആണ് ആദ്യചിത്രം. പ്രിയദര്‍ശനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകന്‍.ചിത്രം ശരാശരി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം…