Categories: Gossipslatest news

പുതിയ ഒ.ടി.ടി റിലീസുകള്‍

ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഷെയിന്‍ നിഗത്തിന്റെ ക്രൈം ത്രില്ലറായ ദൃഢം ഒ.ടി.ടിയില്‍ എത്തി. മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയിന്‍ നിഗത്തിനൊപ്പം കൃഷ്ണ പ്രഭ, മാത്യു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്.

യോഗി ബാബു നായകനായ കോമഡി എന്റര്‍ടൈന്‍മെന്റായ കെണത്തെ കാണോം ജൂണ്15 ന് ജിയോ ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക് കോമഡി ഡ്രാമ വെബ്സീരീസായ സേവ് ദ ടൈഗേഴ്സിന്റെ സീസണ്‍ 3 ജൂണ്‍ 19 മുതല്‍ കാണാം. തുക്ര കേ മേര പ്യാര്‍ സീസണ്‍ 2 യും ജൂണ്‍ 19 ന് തന്നെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

8 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

8 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

8 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

21 hours ago