ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്
2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം നേരില്‍ അതിഥി അഭിനയിച്ചിരുന്നു.
സാരിയിൽ വേറിട്ട ലുക്കിൽ എത്തി നടി മാരീന…
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കവിത നായർ…
ലളിതമായ വേഷത്തിൽ എത്തിയ അനഘയുടെ പുതിയ ഫോട്ടോഷൂട്ട്…
മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി…
മകള്‍ പാര്‍വതിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചശേഷം കുറച്ച്…
സോഷ്യല്‍മീഡിയയില്‍ ആക്ടീവായശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും…