Categories: latest news

നോര്‍മ്മല്‍ വസ്ത്രം ധരിക്കുമ്പോള്‍ തന്നെ ആരും ശ്രദ്ധിക്കാറില്ല: അഞ്ജന മോഹന്‍ പറയുന്നു

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന. നിരവധി ആരാധകരെയാണ് വെബ് സീരിസിലെ പ്രകടനത്തിലൂടെ അഞ്ജന നേടിയെടുത്തത്.

യെസ്മ സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്

ഇപ്പോള്‍ തന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.ഗ്രാമീണ പെണ്‍കുട്ടിയായുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും അത്തരം വസ്ത്രങ്ങള്‍ ധരിക്കാനും എനിക്ക് ഇഷ്ടാണ്. ഞാന്‍ ഇത്തരം വേഷങ്ങള്‍ ഇടാറുമുണ്ട്. പക്ഷെ വൈറലാകുന്നത് ഞാന്‍ മോഡേണ്‍ വസ്ത്ര?ങ്ങള്‍ ധരിക്കുമ്പോള്‍ മാത്രമാണ്. നോര്‍മല്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ആരും നോക്കാറില്ല. അതുകൊണ്ടാണ് എന്നെ മോഡേണ്‍ വസ്ത്രത്തില്‍ മാത്രം എല്ലാവരും അറിയുന്നത്. ഗ്രാമീണ ലുക്കിലും സാരിയുടത്തും നിരവധി ഫോട്ടോകള്‍ ഞാന്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അതിന് വലിയ രീതിയില്‍ റീച്ച് കിട്ടാറില്ല. ഞാന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ മിക്കതിലും നാടന്‍ ലുക്കാണ് എന്നാണ് താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

35 minutes ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

38 minutes ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

43 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

51 minutes ago