Categories: latest news

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രചന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച രചന. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സിനിമ, ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാണ് രചന. നിരവധി ഹിറ്റ് സിനിമകളില്‍ രചന അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതിനൊപ്പം നല്ലൊരു നര്‍ത്തകി കൂടിയാണ് രചന നാരായണന്‍കുട്ടി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രചന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ധനുഷ്; എനിക്ക് പിന്നിൽ ദൈവവും ആരാധകരും മാത്രമെന്ന് താരം

തനിക്കേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന…

2 hours ago

കല്യാണം കഴിഞ്ഞ് മുംബൈയിലേക്ക് മാറുമോ, തുറന്ന് പറഞ്ഞ് റിമി

റിമി ടോമി യുലെ വിവാഹത്തിന് ഇനി ദിവസങ്ങള്‍…

10 hours ago

ലോഹിതദാസാണ് ജീവിതത്തില്‍ ഉപദേശം നല്‍കിയത്; മീര ജാസ്മിന്‍

മീര ജാസ്മിന് കരിയറില്‍ വഴികാട്ടിയായിരുന്നു അന്തരിച്ച ലോഹിതദാസ്.…

10 hours ago