Categories: latest news

തനിക്ക് സഹോദരനായിരുന്നില്ല സുഹൃത്തായിരുന്നു ഡോണ്‍; ഡിംപിള്‍ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

വിവാഹശേഷം താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. പിന്നാലെ താരത്തിന് ഒരു കുഞ്ഞും ജനിച്ചു. എന്നാല്‍ യൂട്യൂബില്‍ താരം ഏറെ സജീവമാണ്.

ഇപ്പോള്‍ ചേട്ടന്‍ ഡോണിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തനിക്ക് സഹോദരനായിരുന്നില്ല സുഹൃത്തായിരുന്നു ഡോണ്‍ എന്നാണ് ഡിംപിള്‍ പറഞ്ഞത്. ചേട്ടന്‍ തനിക്ക് വേണ്ടി ചെയ്ത് തന്ന കാര്യങ്ങള്‍ അനിയത്തി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഡോണ്‍ കരഞ്ഞ് തുടങ്ങി. ആദ്യമായാണ് ഡിംപിളിനേയും ഡോണിനേയും ഇത്രയേറെ ഇമോഷണലായി പ്രേക്ഷകരും കാണുന്നത്. ഞങ്ങള്‍ തമ്മില്‍ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. എനിക്ക് വേണ്ടതെല്ലാം ഡാഡിയോടും മമ്മിയോടും പറഞ്ഞ് വാങ്ങിപ്പിച്ചിരുന്നത് ചേട്ടനാണ്. പതിനെട്ട് വയസില്‍ ഡോണ്‍ ചേട്ടന്‍ ജോലിക്ക് കയറി. അന്ന് മുതല്‍ സാലറി വരുമ്പോള്‍ എല്ലാ മാസവും എനിക്ക് എന്തെങ്കിലും വാങ്ങിത്തരും എന്നും ഡിംപിള്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

4 hours ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

4 hours ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

4 hours ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

23 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

23 hours ago