Categories: latest news

വിവാഹത്തിന്റെ ചിലവ് മാത്രം ഒരു കോടി രൂപ; അനുശ്രീ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തു.

ഭര്‍ത്താവുമൊത്ത് ഒരു വര്‍ഷം മാത്രം ഒന്നിച്ചു ജീവിച്ച ശേഷം അനുശ്രീ ആ ബന്ധം ഉപേക്ഷിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷം താരം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പിന്നീട് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു.

ഇപ്പോള്‍ താരത്തിന്റെ നാളുകള്‍ക്ക് മുമ്പുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. അതില്‍ വിവാഹത്തെക്കുറിച്ചുള്ള അനുശ്രീയുടേയും അമ്മയുടേയും പ്ലാനിങ്ങാണ് പറയുന്നത്.
വിവാഹത്തിന്റെ ചിലവ് മാത്രം ഒരു കോടി രൂപ. ഓര്‍ണമെന്റ്‌സിനു വേറെയും ആകും. ചെറുക്കന് വാങ്ങി കൊടുക്കുന്ന വണ്ടി വേറെ. അങ്ങനെ ഞങ്ങളുടെ വിവാഹ പ്ലാനിങ് ഡിഫറന്റ് ലെവല്‍ ആയിരുന്നു. അതൊക്കെ വച്ച് നോക്കുമ്പോള്‍ വിവാഹം സിംപിള്‍ ആയിരുന്നു നന്നായി എന്ന് തോന്നും എന്നാണ് അനുശ്രീ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

30 minutes ago

രേണുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് തുറന്ന് പറഞ്ഞ് അച്ചന്‍ തങ്കച്ചന്‍

കാന്‍സര്‍ ബാധിതയായ രേണു സുധിയുടെ ആരോ?ഗ്യ സ്ഥിതി…

36 minutes ago

സൈബര്‍ സെല്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരും, മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

40 minutes ago

40 വയസ് ആയാല്‍ എന്താണ് പ്രശ്‌നം? ചോദ്യവുമായി നിവിന്‍ പോളി

പ്രായമാകുന്നതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന് പറയുകയാണ് നടന്‍…

43 minutes ago

അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി…

46 minutes ago