Categories: latest news

ബ്ലാക്കില്‍ കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അയര്‍ലന്‍ഡ് യാത്രയുടെ വിശേഷങ്ങളുമായി നവ്യ നായര്‍

അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി നവ്യ നായര്‍.…

1 hour ago

ട്രെൻഡിനൊപ്പം ഗായത്രി സുരേഷ്; ‘കല്യാണി’ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'കല്യാണി' ട്രെന്‍ഡിനൊപ്പം ചുവടുവച്ച്…

2 hours ago

ഭർത്താവിനും മകനുമൊപ്പം അമല പോൾ; പുതിയ ചിത്രങ്ങൾ

2023-ലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.…

14 hours ago

‘എനിക്ക് മക്കളില്ല’; കുട്ടികള്‍ ഇല്ലാത്തതിനെ പറ്റി സോന നായര്‍

മലയാളം സിനിമയില്‍ ഇമേജ് നോക്കാതെ വേറിട്ട കഥാപാത്രങ്ങള്‍…

14 hours ago

ഞാനാണ് പൊസസീവ്; ഭര്‍ത്താവിനെക്കുറിച്ച് നടി നമിത

ഒരു സമയത്ത് തെന്നിന്ത്യയില്‍ തരം?ഗമായിരുന്നു നടി നമിത.…

20 hours ago