Categories: latest news

കറുത്തവര്‍ മേക്കപ്പ് ചെയ്യരുത് എന്നാണ് പലരും പറയുന്നത്: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ എത്ര വലിയ നടിയായാലും അഹങ്കാരും പാടില്ലെന്ന് പറയുകയാണ് താരം.

കറുത്തവര്‍ മേക്കപ്പ് ചെയ്യരുതെന്ന ധാരണ പലര്‍ക്കും ഉണ്ടെന്നും മഞ്ജു പറയുന്നു. ഓര്‍മവെച്ച കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള കമന്റുകള്‍ കേള്‍ക്കുന്നുണ്ട്. റീത്തയുടെ നിറം കിട്ടിയില്ലേ… കുട്ടിക്ക് പത്രോസിന്റെ നിറമാണല്ലോ എന്നൊക്കെയാണ് ആളുകള്‍ എന്നെ കാണുമ്പോള്‍ പറഞ്ഞിരുന്നത്. ഇതെല്ലാം കേട്ട് വളര്‍ന്നത് കൊണ്ട് തന്നെ ഞാന്‍ എന്തോ കുറഞ്ഞ വ്യക്തിയാണെന്നും എന്നെ പൊതുജനത്തിന് ഇഷ്ടപ്പെടില്ലെന്നുമുള്ള ധാരണ പണ്ട് മുതല്‍ എന്റെ ഉള്ളിലുണ്ട് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago