Categories: latest news

എന്നെ ഇഷ്ടപെടുന്ന എന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതി: ദാസേട്ടന്‍ കോഴിക്കോട്

അന്തരിച്ച കലാകാരന്‍ രേണു സുധിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാട്ടില്‍ ഇന്റിമേറ്റം രംഗങ്ങള്‍ ഉള്ളതിനാല്‍ രേണുവിനെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

രേണുവിനൊപ്പം വീഡിയയോല്‍ ദാസേട്ടന്‍ കോഴിക്കോടാണ് അഭിനയിച്ചത്. അദ്ദേഹത്തിനും വലിയ വിമര്‍ശനം നേരിടേണ്ടി വന്നു.
ഇപ്പോള്‍ ദാസേട്ടന്‍ കോഴിക്കോട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഫേക്കോളികള്‍, നെഗറ്റീവോളികള്‍, കുരു പൊട്ടുന്നവര്‍ എല്ലാവരും വരൂ. നിങ്ങളുടെ ജോലി നടക്കട്ടെ എന്നു എന്നെ ഇഷ്ടപെടുന്ന, തന്നെ മനസ്സിലാക്കുന്ന കുറച്ച് പേര് മതിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഒരു ആണും പെണ്ണും ഒരുമിച്ചു ഫോട്ടോ, റീല്‍സ് എടുത്താല്‍ അത് വക മാറ്റിക്കാണുന്നവരുണ്ടെന്നും ദാസേട്ടന്‍ കോഴിക്കോട് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

21 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

21 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

21 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago