Categories: latest news

കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് എന്ത് നന്നായിട്ട് തോന്നുന്നുവോ അതാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫാഷന്‍; കാവ്യ മാധവന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.

ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്.

ഇപ്പോള്‍ വസ്ത്രധാരണത്തെക്കുറിച്ച് പറയുകയാണ് താരം.എന്റെ ഒരു കാഴ്ചപ്പാടിലുള്ള ഫാഷന്‍ എന്നത്, നമുക്ക് എന്ത് ചേരുന്നുവോ, അത് വൃത്തിയ്ക്ക് ഇട്ടിട്ട് പോകുക എന്നതാണ്. കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് എന്ത് നന്നായിട്ട് തോന്നുന്നുവോ അതാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഫാഷന്‍ എന്നാണ് കാവ്യ മാധവന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

21 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

22 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

22 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago