Categories: latest news

എന്റെ ശരീരം കാണുമ്പോള്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം: ദേവി ചന്ദന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്

ഗായകന്‍ കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വരുന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.

എന്റെ ശരീരം ഇന്നേവരെ എനിക്കൊരു ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. ഈ വണ്ണം വെച്ച് ഞാന്‍ നൃത്തം ചെയ്തിട്ടുണ്ട്. നമ്മുടെ ശരീരഭാരം കാണുന്ന മറ്റുള്ളവര്‍ക്കാണ് സഹിക്കാന്‍ വയ്യാത്തത്. അനവസരത്തിലുള്ള ഉപദേശങ്ങള്‍, കളിയാക്കലുകള്‍, ഒരു സമയത്ത് ഇതെല്ലാം ഞാന്‍ നേരിട്ടിരുന്നു. പക്ഷേ ഉള്ളത് പറയാമല്ലോ, ഇതൊന്നും തരിമ്പുപോലും എന്നെ ബാധിച്ചിട്ടില്ല. എന്റെ ശരീരം എന്റെ സൗകര്യത്തിന് വേണ്ടിയുള്ളതല്ലേ? എന്ന് താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

22 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

22 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

22 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago