Categories: latest news

ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ തോറ്റുകൊടുക്കില്ല: നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടിയാണ് നിഷ സാരംഗ്. മിനിസ്‌ക്രീനില്‍ മാത്രമല്ല നിരവധി സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലും നിഷ സാനിധ്യമറിയിച്ചിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയിലെ അമ്മ കഥാപാത്രത്തിലൂടെയാണ് താരത്തിന് ജനശ്രദ്ധ ലഭിക്കുന്നത്. പിന്നീട് സിനിമകളില്‍ മികച്ച വേഷങ്ങള്‍ നിഷയെ തേടിയെത്തി.

ഉപ്പും മുകളും പരമ്പരിയില്‍ നാല് മക്കളുടെ അമ്മയായാണ് നിഷ അഭിനയിക്കുന്നത്. കൂടാതെ നല്ലൊരു ഭാര്യ കൂടിയാണ്. നിഷയുടെ യതാര്‍ത്ഥ ജീവിതം വലിയ പരാജമായിരുന്നു.

താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലൊക്കേഷന്‍, വീട്, യാത്രകള്‍ ഇത് തന്നെയായിരുന്നു ജീവിതം. വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ പോലും ടൈം കിട്ടിയിട്ടില്ല. ആ സമയത്ത് ചില അസുഖങ്ങളൊക്കെ വന്നപ്പോള്‍ അതൊന്നും ഞാന്‍ ശ്ര?ദ്ധിക്കാന്‍ നിന്നില്ല. അതിന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. സ്വയം ശരീരം ശ്രദ്ധിക്കാതെ അവസാനം കിടന്ന് പോകുമ്പോള്‍ പരാതി പറഞ്ഞാല്‍ ഞങ്ങള്‍ പറഞ്ഞോ ആരോ?ഗ്യം ശ്രദ്ധിക്കാതെ ഇതൊക്കെ ചെയ്യാനെന്ന് തിരിച്ച് ചോദിക്കും. എനിക്ക് ഇപ്പോഴും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷെ ഞാന്‍ തോറ്റുകൊടുക്കില്ല. നമ്മളെ തോല്‍പ്പിക്കാനാണ് നമ്മുടെ കൂടെ നില്‍ക്കുന്നവരെല്ലാം ഉള്ളത്. നമ്മളെ ജയപ്പിക്കാന്‍ നമ്മള്‍ മാത്രമെയുള്ളു എന്നും നിഷ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

5 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

5 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

5 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

5 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

5 hours ago