Categories: latest news

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്ത്രതില്‍ ഏറെ മനോഹരിയാണ് താരം.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്

ജോയൽ മാത്യൂസ്

Recent Posts

അയോ ചൂട്…! പിങ്ക് ലുക്കിൽ തിളങ്ങി അമേയ മാത്യു

മലയാള സിനിമയിലും വെബ് സീരിസുകളിലുമായി ശ്രദ്ധ നേടിയ…

5 hours ago

ജാസ്ന്യ ജയദീഷിന്റെ പുതിയ ലുക്ക് വൈറൽ

മലയാളികളുടെ പ്രിയ നടിയും നർത്തകിയുമായ ജാസ്ന്യ ജയദീഷ്…

5 hours ago

യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി രേണു സുധി

കാന്‍സര്‍ ചികിത്സയുടെ കഠിനമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം…

13 hours ago

കടയില്‍ നിന്ന് വാങ്ങുന്ന പാല്‍ മകന് നല്‍കാറില്ല; കാജല്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജല്‍…

14 hours ago

എന്റേതായ ഇടത്തില്‍ ഒതുങ്ങിക്കൂടാന്‍ ആണിഷ്ടം

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന…

14 hours ago

ലവകുശയുടെ രണ്ടാം ഭാഗത്തിന് സാധ്യത

സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കുമെല്ലാം ചുവടുമാറ്റുകയും കയ്യടി…

14 hours ago