Categories: latest news

ഇന്ന് മകളാണ് എല്ലാം; ഗര്‍ഭകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ് ഭാമ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

വിവാഹത്തോടെ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍ പിന്നാലെ താരം ഭര്‍ത്താവുമായി വേര്‍പിരിയുകയും ചെയ്തു.

ഇപ്പോള്‍ മകളാണ് താരത്തിന്റെ ലോകം. ഗര്‍ഭകാലത്തെക്കുറിച്ച് ഭാമ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഒന്നും ചെയ്യാതെയിരിക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. എപ്പോഴും ആക്ടീവായി ഇരിക്കാനാണ് ഇഷ്ടം. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ആകെ ലോക്കായിരുന്നു അന്ന്. ലോക് ഡൗണ്‍ സമയത്തായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. മാനസികവും ശാരീരികവുമായി മാറ്റങ്ങളുണ്ടാവുമെന്നും ലോക് ഡൗണ്‍ കാലമായതിനാല്‍ എല്ലാം ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു എന്നാണ് ഭാമ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

5 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

5 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

5 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

5 hours ago