തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
വിക്കി കൗശല്‍ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
‘നാഷണല്‍ ക്രഷ് ടൈറ്റില്‍ ആരംഭിച്ചത് എന്റെ കിരിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ്. എന്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് ഞാനായിരുന്നു. അത് പിന്നീട് കര്‍ണാടക ക്രഷും ഒടുവില്‍ നാഷണല്‍ ക്രഷുമായി മാറി. ഇപ്പോള്‍ രശ്മിക എന്ന ടാഗില്‍ നിന്ന് മാറി ആളുകളുടെ ഹൃദയങ്ങളില്‍ തനിക്കായി ഒരു സ്ഥാനം നേടിയതില്‍ സന്തോഷമുണ്ട് എന്നാണ് നടി പറഞ്ഞത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…