Categories: latest news

പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസുകാരന്‍ പ്രെപ്പോസ് ചെയ്തു; മമിത പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ആരാധകരുടെ നേടിയത്. ഓപ്പറേഷന്‍ ജാവ, ഖോ ഖോ, രണ്ട് എന്നീ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മമിത. തന്റെ ഗ്ലാമറസ് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. പ്രേമലുവാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഇപ്പോള്‍ തനിക്ക് വന്ന പ്രെപ്പോസലിനെക്കുറിച്ച് പറയുകയാണ് താരം. ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ചെക്കന്‍ വന്ന് പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. എന്ത് ധൈര്യത്തിലാണ് നീയത് പറഞ്ഞതെന്ന് ചോദിച്ചു. ചേച്ചിയെ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട്. എനിക്ക് കുറച്ച് വയസ് കുറവാണ്. എന്നാലും എങ്ങനെയാണ് നോക്കിയാലോ എന്ന് ചോദിച്ചു. അവന്‍ ഇപ്പോള്‍ അത് ഓര്‍ത്ത് ചിരിക്കുന്നുണ്ടാകും. അത്രയും ഫ്രീയാണ് ഇപ്പോള്‍. ആരാണെങ്കിലും പറയാം. നോ സീന്‍ എന്ന രീതിയാണ്.” മമിത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago