മനംമയക്കും ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ജോഷി സംവിധാനം ചെയ്ത പാപ്പന്‍ ആണ് നൈല ഉഷയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സുരേഷ് ഗോപിയുടെ നായികയായാണ് നൈല അഭിനയിച്ചിരിക്കുന്നത്. സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി.
മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്ദന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നൈല ഉഷ. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ താരം സാന്നിധ്യമറിയിച്ചു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…
'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…