Categories: latest news

പാലും പഴവും ഒടിടിയിലേക്ക്

മീര ജാസ്മിന്‍ പ്രധാന വേഷത്തില്‍ എത്തിയ പാലും പഴവും ഒടിടിയിലേക്ക്. സൈന പ്ലേയിലൂടെയാണ് പാലും പഴവും ഒടിടിയിലെത്തുന്നത്. ഡിസംബര്‍ 20 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

അശ്വിന്‍ ജോസും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. വികെ പ്രകാശാണ് സംവിധാനം. ശാന്തി കൃഷ്ണ, അശോകന്‍, മണിയന്‍പിള്ള രാജു, നിഷ സാരംഗ്, മിഥുന്‍ രമേഷ്, സുമേഷ് ചന്ദ്രന്‍, ആദില്‍ ഇബ്രാഹിം, രചന നാരായണന്‍കുട്ടി,സന്ധ്യ രാജേന്ദ്രന്‍, ബാബു സെബാസ്റ്റ്യന്‍,ഷിനു ശ്യാമളന്‍, തുഷാര, ഷമീര്‍ ഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

ശരാശരി മലയാളി ജീവിതത്തില്‍ പുരുഷനെക്കാള്‍ 10 വയസ് പ്രായകൂടുതല്‍ ഉള്ള ഒരു സ്ത്രീ പങ്കാളിയുണ്ടാവുന്നതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒക്കെയാണ് പാലും പഴവും പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago