Prabhas
ജനപ്രീതിയില്‍ മുന്നിലുള്ള നടന്മാരുടെ പട്ടികയില്‍ വിജയ് പിന്തള്ളി തെന്നിന്ത്യന്‍ താരം പ്രഭാസ് ഒന്നാംസ്ഥാനത്ത്. ഒക്ടോബര്‍ മാസത്തെ ജനപ്രീതി ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നാളുകള്‍ക്ക് മുന്‍പ് പതിവായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്ന ഷാരൂഖ് ഖാന്‍ മൂന്നാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്.
പുതിയ പട്ടിക പ്രകാരം ഒന്നാം സ്ഥാനത്ത് പ്രഭാസും രണ്ടാംസ്ഥാനത്ത് വിജയിയും മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും നാലാം സ്ഥാനത്ത് ജൂനിയര്‍ എന്‍ടിആറുമാണുള്ളത്. അഞ്ചാം സ്ഥാനത്ത് അജിത് കുമാറാണ് എത്തിയിരിക്കുന്നത്. ആറാം സ്ഥാനത്ത് അല്ലു അര്‍ജുനും ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവും എത്തി. എട്ടാം സ്ഥാനത്ത് സൂര്യ ഒമ്പതാം സ്ഥാനത്ത് രാംചരന്‍ പത്താം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ എന്നിവരാണ് എത്തിയിരിക്കുന്നത്.
നടന്മാരുടെ സിനിമകളുടെയും അല്ലാതെ വരുന്ന അപ്‌ഡേറ്റുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ജനകീയ ലിസ്റ്റുകള്‍ പുറത്തുവിടുന്നത്.
വിജയുടെ രാഷ്ട്രീയ പ്രവേശനം താരത്തിന് തിരിച്ചടിയായി എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നു വന്ന സംശയം. ദളപതി 69 എന്ന ചിത്രത്തോടെ വിജയി തന്റെ അഭിനയ ജീവിതം തന്നെ അവസാനിപ്പിക്കുകയാണ്. ഇനിമുതല്‍ കൂടുതല്‍ രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാനാണ് താരം ഉദ്ദേശിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…