ബ്രൈഡല്‍ ലുക്കില്‍ നടി അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ പുതിയ ബ്രൈഡല്‍ ഫോട്ടോഷൂട്ട് അഹാന പങ്കുവെച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ വധുവിന്റെ ലുക്കിലാണ് താരത്തെ കാണുന്നത്.
ലൈറ്റ് ഷെയ്ഡ് നിറത്തിലുള്ള നെറ്റിന്റെ സാരിയാണ് അഹാന ധരിച്ചിരിക്കുന്നത്. എംബ്രോയിഡറി വര്‍ക്കുകളുള്ള നെറ്റ് സാരിക്ക് മാച്ചിങ്ങായി ഹാഫ്സ്ലീവ് നെറ്റ് ബ്ലൗസും താരം തിരഞ്ഞെടുത്തിരിക്കുന്നു.
മിനിമല്‍ ആഭരണങ്ങള്‍ മാത്രമാണ് ബ്രൈഡല്‍ വേഷത്തിനു താരം തിരഞ്ഞെടുത്തിരിക്കുന്നത്. കല്ലുകള്‍ പതിപ്പിച്ച ചോക്കറും വളകളും താരം ധരിച്ചിട്ടുണ്ട്.
അതേസമയം കല്യാണമായോ എന്ന ചോദ്യമാണ് തമാശയായി ആരാധകര്‍ ഉന്നയിക്കുന്നത്. ‘ഞാനും എന്റെയുള്ളിലെ വധുവും മാത്രം’ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവെച്ചത്.
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
അല്ലു അര്ജുന്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന…
ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ചും അതിനുശേഷമുള്ള തീരുമാനത്തെക്കുറിച്ചും പങ്കുവെച്ച് നടന്…
1670 കളില്‍ ഇന്ത്യന്‍ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവാജി…
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്,…
ജനപ്രീതിയില്‍ മുന്നിലുള്ള നടന്മാരുടെ പട്ടികയില്‍ വിജയ് പിന്തള്ളി…