Categories: Gossips

അവസരങ്ങള്‍ക്ക് വേണ്ടി ചിലര്‍ അഡ്ജസ്റ്റ് ചെയ്യും, ഒരു നടിയുടെ അമ്മ കിടക്ക പങ്കിട്ടത് അറിയാം: റീഹാന

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടി അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യുന്നവര്‍ ഒരുപാടുണ്ടെന്ന് നടി റീഹാന. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പ്പിനു വേണ്ടി വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നു. ചിലര്‍ അവസരം വേണ്ട മാനം മതിയെന്നു കരുതി പിന്മാറുമെന്നും റീഹാന പറഞ്ഞു.

മകള്‍ക്ക് അല്ല അവസരം കിട്ടാന്‍ വേണ്ടി കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന പറഞ്ഞു. മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ് റീഹാന പറയുന്നത്. പക്ഷെ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. അങ്ങനെ അവര്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്നും റീഹാന പറഞ്ഞു.

ചെറുപ്പം മുതല്‍ തനിക്ക് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റീഹാന പറഞ്ഞു. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി തനിക്ക് മോശം അനുഭവം ഉണ്ടാകുന്നത്. ഒളിച്ചു കളിക്കുന്നതിനിടയില്‍ ഒരാള്‍ തന്റെ ശരീരത്തില്‍ തെറ്റായ ഉദ്ദേശത്തോടെ തൊടുകയായിരുന്നു എന്നാണ് റീഹാന ഓര്‍ക്കുന്നത്. കൈയ്യില്‍ കിട്ടിയത് വെച്ച് അയാളെ തല്ലിയെന്നും റീഹാന തുറന്നു പറഞ്ഞിരുന്നു.

അനില മൂര്‍ത്തി

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

3 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

3 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

3 hours ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

3 hours ago