Categories: latest news

സംവിധായകനായി സാബുമോന്‍; നടിയായി പ്രയാഗ

പ്രയാഗ മാര്‍ട്ടിനെ പ്രധാന കഥാപാത്രത്തില്‍ അവതരിപ്പിച്ചുകൊണ്ട് മലയാളികള്‍ക്ക് സുപരിചിതനായ സാബുമോന്‍ സംവിധായകനാകുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസത്തില്‍ പുറത്തു വിടാം എന്നാണ് സാബു മോന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഗണത്തില്‍പ്പെടുന്ന ചിത്രമായിരിക്കും അദ്ദേഹം സംവിധാനം ചെയ്യുന്നത് എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

യഥാര്‍ത്ഥ ജീവിതത്തില്‍ വക്കീല്‍ ആയ താന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത് കോടതി മുറിക്കുള്ളിലാണെന്ന് സാബു മോനും പറഞ്ഞിരുന്നു.

രജനികാന്തിന്റെ വേട്ടയ്യനിയനിലാണ് സാബുമോന്‍ അവസാനമായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുമരേശന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സാബുമോന്‍ അവതരിപ്പിച്ചത്.

വിവാദങ്ങള്‍ക്കിടെയാണ് പ്രയാഗ ഒരു സിനമയില്‍ നായികയായി എത്തുന്നത്. ഗുണ്ടാ നേതാവ് ഓം പ്രകാശ് കൊച്ചിയില്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന കേസില്‍ പ്രയാഗ മാര്‍ട്ടിന്‍ ആവശ്യമായ നിയമ ഉപദേശം നല്‍കിയതും സാബുമോനായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago