Categories: latest news

ഗ്ലാമറസ് പോസുമായി ഇഷാനി

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ ്താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

4 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

10 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

10 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

10 hours ago