Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി വീണ നന്ദകുമാര്‍

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ വീണ നന്ദകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കല്യാണം പൂര്‍ണമായും വ്യക്തിപരമായ ചോയ്‌സ് ആണ്’; ധ്യാന്‍

വിവാഹം പൂര്‍ണമായും ഒരാളുടെ വ്യക്തിപരമായ ചോയ്‌സ് ആണെന്ന്…

4 hours ago

അയാളിൽ നിന്നും ദുരനുഭവം ഉണ്ടായി; തുറന്ന് പറഞ്ഞ് കാജല്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് കാജല്‍ അ?ഗര്‍വാള്‍. ഇപ്പോഴിതാ…

4 hours ago

‘സഞ്ജു ഇന്ത്യയ്ക്ക് കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യക്കാണ്:ആമിർ പള്ളിക്കൽ

സംവിധായകൻ ആമിർ പള്ളിക്കൽ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ്…

7 hours ago

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മനോജ് കെ.…

21 hours ago

പൂക്കളുടെ ഡിസൈനുള്ള ടോപ്പിൽ റൈന രാധാകൃഷ്ണൻ

മലയാള സിനിമയിലെ യുവതാരമായ റൈന രാധാകൃഷ്ണൻ പുതിയ…

21 hours ago

സ്റ്റൈലിഷ് ലുക്കിൽ റാഷി ഖന്ന

തെന്നിന്ത്യൻ നടി റാഷി ഖന്ന പുതിയ ഫോട്ടോഷൂട്ട്…

21 hours ago