ഏറെ ഹിറ്റായി മാറിയ ആട് സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകന് മിഥുന് മാനുവല്‍ തോമസ് ആണ് ആട് 3 വണ്‍ ലാസ്റ്റ് റൈഡ് എന്ന മൂന്നാം ഭാഗം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കിയായിരുന്നു മിഥുന് മാനുവല്‍ തോമസ് സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ ചെയ്തത്. ജയസൂര്യക്ക് പുറമേ വിനായകന്, സണ്ണി വെയ്ന്‍, സൈജു കുറിപ്പ്, അജുവര്‍ഗീസ് ഇന്‍ന്ദ്രന്‍സ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
2015ലാണ് ആട് ഒരു ഭീകരജീവിയാണ് റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലെത്തിയതോടെ ചിത്രം ജനപ്രിയമായി. ചിത്രത്തിലെ കഥാപാത്രങ്ങളും വ്യാപകമായി സ്വീകരിക്കപ്പെട്ടു. തുടര്‍ന്ന് 2017ല്‍ ആട് 2 എന്ന പേരില്‍ രണ്ടാം ഭാ?ഗം പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസാണ് നിര്‍മാണം.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…