ബെഡില്‍ നിന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.
മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്
തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി…
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ…
ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന്…
ജേര്‍ണലിങ് ജീവിതത്തിന്റെ ഭാ?ഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക്…
പലപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്നുപറയാറുള്ള നടിയാണ്…
സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്.…