അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തില്‍ എത്തിയ കൊട്ടുകാളി ഒടിടിയില്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 27 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
അന്ന ബെന്നിന് പുറമെ സൂരിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെയും അഭിനയം തീയേറ്ററില്‍ വലിയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വിനോദ് രാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
റഷ്യയില്‍ നടന്ന 22ാമത് അമുര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗ്രാന്റ് പ്രീ അവാര്‍ഡും ചിത്രം നേടിയിരുന്നു. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണ് കൊട്ടുകാളി. ആഗസ്റ്റ് 23 നാണ് തിയേറ്ററില്‍ എത്തിയത്.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…