കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സറ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.
പ്രസവശേഷം ആദ്യമായി പങ്കാളിക്കൊപ്പം ഡിന്നറിന് പോയ അനുഭവം…
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ…
സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…
മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…