Categories: latest news

ഇത് വലിയ മാറ്റത്തിന്റെ തുടക്കം; ഡബ്ല്യൂസിസിക്ക് ആശംസകള്‍ നേര്‍ന്ന് സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

ഇപ്പോള്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനും അതിനു പിന്നാലെ കേരളത്തിലെ സിനിമ മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങളോടും പ്രതികരിച്ചിരിക്കുകയാണ് നടി സാമന്ത. ഇത്തരത്തില്‍ ഒരു വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത ഡബ്ല്യൂസിസിക്ക് പിന്തുണ അറിയിക്കുകയാണ് സാമന്ത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അംഗങ്ങളെ അഭിനന്ദിക്കുകയും തന്റെ പിന്തുണ അറിയിക്കുകയും ചെയ്തത്.

കേരളത്തിലെ വിമണന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രവര്‍ത്തനങ്ങളെ ഞാന്‍ പിന്തുടരാറുണ്ട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ പുറത്തുവരുമ്പോള്‍ ഞാന്‍ ഡബ്ല്യൂസിസിയുമായി കടപ്പെട്ടിരിക്കുന്നു എന്നും സാമന്ത പറയുന്നു

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago