Categories: latest news

സിദ്ദിഖിന്റെ ആത്മകഥ ‘അഭിനയമറിയാതെ’ പ്രകാശനം ചെയ്തു

സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. ‘അഭിനയമറിയാതെ’ എന്നാണ് തന്റെ ആത്മകഥയ്ക്ക് സിദ്ദിഖ് പേരിട്ടിരിക്കുന്നത്. കൊച്ചിയില്‍ വെച്ചായിരുന്നു പ്രകാശന ചടങ്ങുകള്‍ നടന്നത്. ലിബി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

തന്റെ ജീവിതത്തിലും സിനിമയിലും പലപ്പോഴുമായുണ്ടായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തരത്തില്‍ ഒരു ആത്മകഥ താന്‍ പൂര്‍ത്തിയാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാതെ സിദ്ദിഖ് പറയുന്നത്. കുടുംബാംഗങ്ങളും സിനിമ മേഖലയിലെ സുഹൃത്തുക്കളും ആത്മകഥയുടെ പ്രകാശന വേളയില്‍ താരത്തോടൊപ്പം ഉണ്ടായിരുന്നു.

സിനിമ മേഖലയില്‍നിന്നും സംവിധായകന്‍ വിജി തമ്പി, നടന്‍ ഹരിശ്രീ അശോകന്‍, ജയന്‍ ചേര്‍ത്തല, വിനുമോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

1 hour ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

6 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

6 hours ago