കാന്താര എന്ന ചിത്രത്തിലൂടെ ദേശീയ നടനുള്ള പുരസ്കാരം നേടിയ നടനാണ് ഋഷഭ് ഷെട്ടി. 2010 മുതല്‍ കന്നഡ സിനിമാ രംഗത്ത് സജീവമാണ് അദ്ദേഹം.
ഇപ്പോള്‍ ബോളിവുഡ് സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ബോളിവുഡ് സിനിമകള്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ച് ബോളിവുഡ് സിനിമകള്‍ പലപ്പോഴും ഇന്ത്യയെ നെഗറ്റീവ് ചിത്രീകരിക്കുന്നു. കലാപരമായ സിനിമകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവ അന്താരാഷ്ട്ര പരിപാടികളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രത്യേക ശ്രദ്ധ ചേടുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാജ്യവും എന്റെ സംസ്ഥാനം എന്റെ ഭാഷയും അഭിമാനത്തിന്റെ ഉറവിടങ്ങളാണ്. അതിനെ ഒരു പോസിറ്റീവ് വെളിച്ചത്തില്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് എനിക്കിഷ്ടം അതാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നുമാണ് ഋഷഭ് ഷെട്ടിയുടെ പരാമര്‍ശം.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…